Chapter 1
Start writing here…
All Rights Reserved ©
അവളുടെ കയ്യുടെ ചലനം തട്ടി ആണ് അവൻ എഴുന്നേറ്റത്. അവനു അതിശയം ആയിരുന്നു സന്തോഷം ആണോ സങ്കടം ആണോ എന്ന് അവനു അറിയില്ല... ആ കൈയ് എടുത്തു അവന്ടെ ചുണ്ടിൽ അമർത്തി.. അവനു എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു...... അവള് തിരിക അവന്ടെ പഴയ കാന്താരി പെണ്ണ് ആയി വരും എന്ന് ഉറപ്പായി.... 3വർഷത്തെ കാത്തിരുപ്പ് വെറുതെ ആയില്ലെന്ന് അവനു മനസ്സിലായി..... അവൻ പതിയ അവളുടെ മൂർദ്ധാവിൽ ചുംബിച്ചിട്ടു എഴുനേറ്റു പോയി ഫ്രഷ് ആയി അവളുടെ കാര്യങ്ങളും ചെയ്യുത് അവളെ നോക്കി അവൻ പഴയ കാര്യങ്ങൾ അയവിറക്കാൻ തുടങ്ങി.... @@@@@@@@@@@@@@@@@@@@@@@@@@ കോളേജിൽ പഠിക്കുമ്പോൾ ആയിരുന്നു ആദ്യം അവൻ അവളെ കാണുന്നത്.... ദേവി കൃഷ്ണ ദമ്പതികളുടെ ഒരേ ഒരു പുത്രൻ അരുൺ കൃഷ്ണ.... കോളേജിൽ എല്ലാവർക്കും അവനെ കാര്യം ആണ്... നല്ല രീതിക്ക് പഠിക്കുന്ന ഒരു student teachersnu ഒക്കെ അവരുടെ മകനെ പോലെ ആയിരുന്നു... അതിൽ ഉപരി കോളേജ് ചെയർമാൻ.... 1st ഇയർ student നെ വരവേൽക്കാൻ വേണ്ടി നിൽക്കുമ്പോൾ ആണ് അവൻ അവളെ കാണുന്നത് സീനിയർസ് ന്റെ റാഗിങ്ങിൽ ഒരു വായാടി കിടന്നു ചിലക്കുന്നു കോളേജ് ആണെന്ന് പോലും ഒരു ബോധം ഇല്ലാത്തവൾ അവന്റെ മനസ്സിൽ അവൾ കയറി കൂടി.. അവന്റെ മനസ്സ് പറഞ്ഞു ഇവൾ എന്റെ ആണ് എന്റെ മാത്രം പെണ്ണ്...... തുടരും
Start writing here…
This story contains Mature Content. Confirm you are 18 or older to continue.