എന്റെ മാത്രം പെണ്ണ്

All Rights Reserved ©

Summary

Part 2 അവളെ ആരാ എന്താ എന്ന് അറിയുവാൻ വേണ്ടി അവന്റെ ഉള്ളം തുടിച്ചു.... ഇനി അവടെ അവൾ നിന്നാൽ അവന്മാരെ അടിച്ചു താഴെ ഇടും എന്ന് മനസ്സിലാക്കി അവൻ അവളുടെ അടുക്കൽ ചെന്ന്..... എന്താ ഇവിടെ പ്രശ്നം എന്ന് ചോദിച്ചപ്പോൾ റാഗ് ചെയ്യുന്നതിൽ ഒരാൾ പറഞ്ഞു അതു അരുൺ ഏട്ടാ. .. ഇത്രെയും പറഞ്ഞു തീരുന്നതിനു മുന്പേ അവൾ ഇടക്ക് കയറി ചോദിച്ചു നീ ആരാ... ഞങ്ങൾ തമ്മിൽ prblm ഉണ്ടായെന്നു ഇരിക്കും ഇല്ലെന്നും ഇരിക്കും ഇതു ചോദിക്കാൻ താൻ ആരാ.... അവന്റെ കിളി എല്ലാം പെട്ടിയും കുടുക്കയും ഒക്കെ എടുത്തു സ്ഥലം വിട്ടു....അവൻ ഒന്നും മിണ്ടാതെ പോയി... അവന്റെ മനസ്സിൽ അവൾ വീണ്ടും ആഴത്തിൽ പതിച്ചു... ആരോടും തോന്നാത്ത ഒരു വികാരം അവളിൽ.. അതു ഇനി പ്രണയം ആണോ... അവൻ അവനോട് തന്നെ ചോദിച്ചു കൊണ്ടിരിന്നു....ഇതുവരെ ആരോടും തോന്നിയിട്ട് ഇല്ല പിന്നെ ഇവളെ കണ്ടപ്പോൾ മുതൽ.. അവൻ ഉറപ്പിച്ചു അവളോട് അവനു പപ്രണയം എന്ന് വികാരം ആണെന്ന്... അവൻ അവളെ കൂടുതൽ അറിയാൻ ശ്രെമിച്ചു... പേര് നിവേദ്യ ഒരു പാവപെട്ട കുടുംബത്തിലെ 2 പെൺമക്കളിൽ ഒരുവൾ... അവൻ അവളോട് കൂടുതൽ അടുക്കാൻ ശ്രെമിച്ചു.... ഒരു ദിവസം വരാന്തയിലൂടെ ഒറ്റയ്ക്ക് നടന്നു പോയി കൊണ്ടിരുന്നവളെ കയ്യിൽ പിടിച്ചു വലിച്ചു ലൈബ്രറി കയറ്റി റൂം ലോക്ക് ചെയ്യുത് അവളുടെ ഇരുവശത്തും കൈ ചേർത്തു അവൻ അവളോട് അവന്റെ ഇഷ്ടം പറഞ്ഞു..... ആദ്യം ഒക്കെ എതിർത്തെങ്കിലും അവനെ പറ്റി അറിഞ്ഞത് ഒക്കെ വെച്ച് അവൾക്ക് അവനെ ഇഷ്ടം ആയി തുടങ്ങി പരസ്പരം പ്രേണയിച്ചു... കോളേജ് മുഴുവൻ അരുണും നിവേദ്യ പ്രെണയത്തെ പറ്റി ആയിരുന്നു ചർച്ച അവരുടെ പ്രണയം കോളേജ് ക്യാമ്പസ്സിൽ പൂത്തുലഞ്ഞു അങ്ങനെ അവൻ പാസ്സ് ഔട്ട്‌ ആയി പോയി നല്ല ഒരു ജോലി വാങ്ങി അവളുടെ വീട്ടിൽ

Status
Ongoing
Chapters
1
Rating
n/a
Age Rating
18+

Chapter 1

Start writing here…