മനോഗതം
Share with your friends
Customize readability

മനോഗതം

Appumahadevan

All Rights Reserved ©

Summary

Poem in malayalam

Status
Complete
Chapters
1
Rating
n/a
Age Rating
13+

Manogatham

വേഗതയുടെ നിഴൽ പിടിക്കാൻ

ഓടി കിതച്ചു ഞാൻ  പാഞ്ഞു ...

കിട്ടുമെന്ന് പ്രതീക്ഷിച്ചു...

കിട്ടിയില്ല.. 

ദൂരെ വീണ്ടും സൂര്യൻ ഉദിച്ചു..

ഇന്നും ഞാൻ നിഴലിനെ പിടിക്കുവാൻ ശ്രമിച്ചു...

വീണ്ടും അസ്തമയം...

നിരാശ..

ചന്ദ്രനിൽ നിന്നും വീണ്ടും വെളിച്ചം..

നിഴലിനെ പിടികൂടാൻ വീണ്ടും ഞാൻ...

കണ്ടുനിന്നവർ പരിഹസിച്ചു..

അവർക്കറിയില്ലലോ..

എനിക്കറിയാം ഒരിക്കലും നിഴൽ എനിക്ക് സ്വന്തം അല്ല എന്ന്...

എന്നിരുന്നാലും എന്റെ ഓർമകളിലേക്ക് ഒരു കുട്ടിക്കാലം ഞാൻ വീണ്ടെടുക്കുന്നു...

ഇതും മനോഹരം തന്നെ...

മനോഹരമായ മനോഗതം..

Continue reading in the app

Scan the code to open this book in the Inkitt app and keep reading on your phone.

Let Appumahadevan know what you thought about this chapter!